Latest News

പുതുവത്സരാഘോഷത്തിനിടെ സംഘർഷം: യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബാലരാമപുരത്ത് ഒരാൾ വേട്ടെറ്റു മരിച്ചു. മറനല്ലൂർ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്. ആഘോഷങ്ങൾക്കിടെ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.[www.malabarflash.com]

ബാലരാമപുരം ശാന്തിപുരം കോളനിയിൽ വച്ചായിരുന്നു സംഭവം. അരുണ്‍ ജിത്ത് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. അരുണിന്‍റെ സുഹൃത്ത് വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.