Latest News

സഹായങ്ങൾ റദ്ദാക്കും; പാക്കിസ്ഥാന് പിന്നാലെ പലസ്തീനും അമേരിക്കൻ മുന്നറിയിപ്പ്

വാ​​​​​​​​​​​​​ഷിം​​​​​​​​​​​​​ഗ്ട​​​​​​​​​​​​​ൺ: പാ​​​​​​​​​​​​​ക്കി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​നു വ​​​​​ർ​​​​​ഷാ​​​​​വ​​​​​ർ​​​​​ഷം ന​​​​​​​​​​​​​ൽ​​​​​​​​​​​​​കി​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന സാ​​​​​​​​​​​​​മ്പ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക​​​സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യം നി​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ലാ​​​​​​​​​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച അ​​​​​​​​​​​​​മേ​​​​​​​​​​​​​രി​​​​​​​​​​​​​ക്ക പലസ്തീനും സമാനമായ മുന്നറിയിപ്പ് നൽകി.[www.malabarflash.com]

സമാധാന ചർച്ചകൾ തുടരണമെന്നും അല്ലാത്ത പക്ഷം പലസ്തീന് നൽകി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിർത്തി വയ്ക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്‍റെ ട്വിറ്റർ പേജിലാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്.

പാക്കിസ്ഥാന് സഹായം നൽകിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങൾക്കും സഹായം നൽകുന്നുണ്ടെന്നും അതിലൊന്നാണ് പലസ്തീനെന്നും കുറിച്ച ട്രംപ് സഹായം ലഭിക്കുന്നതിന്‍റെ നന്ദി പോലും പലസ്തീനില്ലെന്നും കൂട്ടിച്ചേർത്തു. ജറുസലം വിഷയത്തിലെ പലസ്തീൻ നിലപാടിനെയും ട്രംപ് ട്വീറ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

പൂർണമായും അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എന്തിന് സഹായങ്ങൾ നൽകണമെന്നും അമേരിക്കൻ പ്രസിഡന്‍റ് ചോദിച്ചു. ഭീ​​​​​​​​ക​​​​​​​​ര​​​​​​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ത​​​​​ട​​​​​യാ​​​​​ൻ മ​​​​​​​​തി​​​​​​​​യാ​​​​​​​​യ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളെ​​​​​​​​ടു​​​​​​​​ക്കാ​​​​​ത്തതിനേത്തുടർന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി പാ​​​​​​​​​​​​​ക്കി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​നു വ​​​​​ർ​​​​​ഷാ​​​​​വ​​​​​ർ​​​​​ഷം ന​​​​​​​​​​​​​ൽ​​​​​​​​​​​​​കി​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന സാ​​​​​​​​​​​​​മ്പ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക​​​ സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യം നി​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ലാ​​​​​​​​​​​​​ക്കിയിരുന്നു.​

25.5 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 1630 കോ​​​ടി​​​രൂ​​​പ)സ​​​​​ഹാ​​​​​യ​​​​​മാ​​​​​ണു നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്. സാമ്പ​​​​​​​​​​ത്തി​​​​​​​​​​ക സ​​​​​​​​​​ഹാ​​​​​​​​​​യം കൈ​​​​​​​​​​പ്പ​​​​​​​​​​റ്റി അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​ളെ പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ വി​​​​​​​​​​ഡ്ഢി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നെ​​​​​​​​​​ന്നായിരുന്നു പു​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തിലെ ആ​​​​​​​​​​ദ്യ ട്വീ​​​​​​​​​​റ്റി​​​​​​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​റ​​​ഞ്ഞത്.ഇതിനു പിന്നാലെയാണ് പലസ്തീനെതിരെയും നിലപാടുകടുപ്പിച്ച് രംഗത്തെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.