തിരുവനന്തപുരം: കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്.[www.malabarflash.com]
ഇയാളെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment