അജ്മാന്‍: അല്‍മനാര്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന എ.സി.സി സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന എഫ്.സി അജ്മാനിന്റെ ലോഗോ പ്രകാശനം ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സ്ഥാപക നേതാവ് എ.ടി മുഹമ്മദ്, സൈഫുദിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു.[www.malabarflash.com]
ഓണറായ മൊയ്തീന്‍ ടി.എ മാനേജര്‍ സംസുദീന്‍ എം.കെ, സമീര്‍ ടീ.എ, എ.ടി ഖാദര്‍ റഫീഖ് എ.ടി, മഹ്ഷൂഖ്, ഗഫൂര്‍, ഇര്‍ഷാദ് ടി.കെ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment