മക്ക: മക്കയിലെ താമസ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മക്കയിലെ ജനവാസ കേന്ദ്രമായ ശഅബിയിലെ മുജാഹിദീന്‍ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിക്കുത്തമുണ്ടായത്.[www.malabarflash.com]
തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചതായും അഞ്ചുപേര്‍ക്ക് പരുക്കേറ്റതായും മക്കയിലെ സിവില്‍ ഡിഫന്‍സ് സേന വക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ്അറിയിച്ചു.
കെട്ടിടത്തിന് പുറത്ത് കൂട്ടിയിട്ടിരുന്ന മരപ്പലക, ഫര്‍ണിച്ചര്‍, വെയിസ്റ്റ് എന്നിവയില്‍ തീ പിടിച്ചതായുള്ള വിവരമാണ് സിവില്‍ ഡിഫന്‍സിനു ലഭിച്ചത്. ഇവിടെനിന്നും ഉയര്‍ന്ന തീയും പുകയും കെട്ടിടത്തിലേക്ക് കടക്കുകയും ആഫ്രിക്കന്‍ വംശജര്‍ താമസിച്ചിരുന്ന റൂമുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

No comments:
Post a Comment