Latest News

മു​ൻ സൈ​നി​ക​ൻ ആ​റ് പേ​രെ അ​ടി​ച്ചു കൊ​ന്നു

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ൽ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് മു​ൻ സൈ​നി​ക​ൻ ആ​റു പേ​രെ അ​ടി​ച്ചു​കൊ​ന്നു. പ​ൽ​വാ​ൽ ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഒ​രു സ്ത്രീ​യും മൂ​ന്നു കാ​വ​ൽ​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് കൊല്ലപ്പെട്ടത്. [www.malabarflash.com]

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യാ​യ ന​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.