Latest News

വ്യാ​ജ അ​പ്പീ​ൽ: നൃ​ത്ത അ​ധ്യാ​പ​ക​നും ഇ​ട​നി​ല​ക്കാ​ര​നും അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വ്യാ​ജ അ​പ്പീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ചേ​ർ​പ്പ് സ്വ​ദേ​ശി സൂ​ര​ജ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജോ​ബി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.[www.malabarflash.com]

സൂ​ര​ജ് നൃ​ത്ത അ​ധ്യാ​പ​ക​നും ജോ​ബി ഇ​ട​നി​ല​ക്കാ​ര​നു​മാ​ണ്. തൃ​ശൂ​രി​ൽ​നി​ന്നാ​ണ് ഇ​വ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. അ​പ്പീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ച് ന​ൽ​കു​ന്ന സൂ​ച​ന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.