കാസര്‍കോട്: ആധുനിക തലമുറയ്ക്ക് വസ്ത്ര വിസ്മയം ഒരുക്കി ശ്രദ്ധേയമായ കാസര്‍കോട്ടെ ലിയാ കളക്ഷന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ സമ്മാന പദ്ധതിയുടെ വിജയികളെ തിരഞ്ഞെടുത്തു.[www.malabarflash.com]
ഒന്നാം സമ്മാനമായ 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ പൈക്കയിലെ ബശ്രീനയ്ക്കും രണ്ടാം സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ തളങ്കരയിലെ നഹല ഷിറിനും ലഭിച്ചു.
വിജയികള്‍ക്കുളള ഗിഫ്‌ററ് വൗച്ചറുകള്‍ സമീര്‍ മാങ്ങാട് കൈമാറി.
No comments:
Post a Comment