Latest News

മൗവ്വല്‍ കപ്പ്; ഗാലറിക്ക് കാല്‍ നാട്ടി

ബേക്കല്‍: മുഹമ്മദന്‍സ് ക്ലബ് മൗവ്വല്‍ നടത്തുന്ന മൗവ്വല്‍ കപ്പ്-18 അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മം മലാംകുന്ന് അബ്ദുള്‍ഹമീദ് നിര്‍വഹിച്ചു.[www.malabarflash.com] 

ഷാഫി യൂസഫ്, ഇബ്‌റാഹിം ബസ്മല്‍, ഖാദര്‍ മൊയ്തു, അബ്ദുള്ളാകലാം, അബൂബക്കര്‍ മാണിക്കോത്ത്, മൗവ്വല്‍ കുഞ്ഞബ്ദുല്ല, ആമുഹാജി എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.