Latest News

എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎം ജില്ലാ സെക്രട്ടറി

കാസര്‍കോട്: സിപിഎം ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.[www.malabarflash.com]

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. 35 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.