ലക്നോ: ഉത്തർപ്രദേശിലെ ശ്യാമിലി ജില്ലയിൽ ക്രിമിനലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. കോൺസ്റ്റബിൾ അങ്കിത് ടോമർ ആണ് മരിച്ചത്. ചൊവ്വാഴ്ച ശ്യാമിലിയിലെ കയ്റനയിലായിരുന്നു ക്രിമിനലുകളുമായി ഏറ്റുമുട്ടലുണ്ടായത്.[www.malabarflash.com]
വെടിവയ്പിൽ അങ്കിതിന് പരിക്കേൽക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ അങ്കിത് മരണത്തിനു കീഴടങ്ങി. അങ്കിതിന്റെ കുടുംബത്തിന് യുപി സർക്കാർ 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ മാതാപിതാക്കൾക്കും ലഭിക്കും.

No comments:
Post a Comment