കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിൽ. ഡല്‍ഹി സ്വദേശികളായ സോണിയ, ജിഷ എന്നിവരും പ്രായപൂര്‍ത്തി ആകാത്ത ഒരാളുമാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. [www.malabarflash.com]
ഡല്‍ഹി സ്വദേശിനിയുടെ നേതൃത്വത്തില്‍ പുല്ലേപ്പടി കേന്ദ്രീകരിച്ച് നടത്തിവന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലുള്ളവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തി അതിൽ വിളിക്കുന്നവര്‍ക്ക് സ്ത്രീകളുടെ ചിത്രങ്ങളും മുറിയുടെ വിവരങ്ങളും കൈമാറിയാണ് ഇടപാട് നടത്തിവന്നത്. ആദ്യം അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

No comments:
Post a Comment