ഭോപ്പാല്‍: ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.ഭോപ്പാലിലെ അശോക ഗാര്‍ഡില്‍ ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ്ആത്മഹത്യ ചെയ്തത്.[www.malabarflash.com]
ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ശനിയാഴ്ച ജോലി കഴിഞ്ഞു വന്ന് ഭാര്യയ്ക്കൊപ്പമിരുന്ന് ടിവി കാണുകയായിരുന്നു.
ഇതിനിടെ ഇയാള്‍ ടിവി റിമോട്ട് ചോദിച്ചുവെങ്കിലും ഭാര്യ നല്‍കാന്‍തയ്യാറായില്ല. ടിവി കാണാതെ പോയി വിശ്രമിക്കാന്‍ ഭാര്യ പറഞ്ഞു. ഉടന്‍ മുറിയിലേക്ക് കയറിയശങ്കര്‍ തൂങ്ങി മരിക്കുകയായിരുന്നു.
അല്‍പ്പ നേരത്തിന് ശേഷം ഭാര്യ മുറിയില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

No comments:
Post a Comment