മലപ്പുറം: മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകന് അക്രമികളുടെ വെട്ടേറ്റു. പറവണ്ണ സ്വദേശി ആഷിഖിനാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ്ലിംലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ്ലിംലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
No comments:
Post a Comment