തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കൗസര്‍ ബസ്സ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേററ മുഹമ്മദിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മംഗലാപുരം ബി.സി.റോഡില്‍ നിന്നും കോട്ടിക്കുളത്തേക്ക് വര്‍ഷങ്ങള്‍ മുമ്പേ ജോലി തേടിഎത്തി ഇവിടെ സ്ഥിരതമസമാക്കിയതാണ് മുഹമ്മദ്.
ഭാര്യ: ബീവി, മക്കള്‍: ഖാദര്‍, ലത്തീഫ്, ഷബീര്‍, ഷബാന, റംസീന, റിസ്‌വാന.
മരുമക്കള്‍: ഷംസീന (തെക്കില്‍ ), റഹ്മത്ത് (കുമ്പള), റുക്‌സാന (പള്ളിക്കര), അഷറഫ് (പൊവ്വല്‍,), ആരീഫ് (ചെമ്മനാട്), ഇര്‍ഷാദ് (ഉളിയത്തടുക്ക).
മരുമക്കള്‍: ഷംസീന (തെക്കില്‍ ), റഹ്മത്ത് (കുമ്പള), റുക്‌സാന (പള്ളിക്കര), അഷറഫ് (പൊവ്വല്‍,), ആരീഫ് (ചെമ്മനാട്), ഇര്‍ഷാദ് (ഉളിയത്തടുക്ക).
കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ഉച്ചയോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
No comments:
Post a Comment