ബായാര്‍: ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ സ്വലാത്ത് മജ്‌ലിസും അര നൂറ്റാണ്ടിലേറെ കാലം സേവന രംഗത്ത് നിറസാനിദ്ധ്യവും പ്രാസ്ത്താനിക രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപിച്ച നിരവധി സ്താപനങ്ങളുടെ നേതൃത്വവും സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ ട്രഷററുമായ കന്‍സുല്‍ ഉലമാ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉസ്താദിന് ആദരവും 2018 ഫെബ്രവരി 16 വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മഅ് കാമ്പസില്‍ വെച്ച് നടക്കും.[www.malabarflash.com]
സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
ശറഫുല്‍ ഉലമാ അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി പഴശി, ഹസ്സന്‍ മുസ്‌ലിയാര്‍ വടശ്ശേരി, മുഹമ്മദ് സഖാഫി പാത്തൂര്‍ , ഹകീം മദനി കറോപാടി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അശ്‌റഫ് സഅദി മല്ലുർ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, സിദ്ദീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള , സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, ഹമീദ് ഹാജി കല്പന, സ്വാദിഖ് ആവളം, നിയാസ് സഖാഫി ആനക്കല്‍, മുഹമ്മദ് എം പി, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment