ബംഗളൂരു: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ബംഗളൂരുവിൽ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. റായ്ച്ചുർ സ്വദേശികളായ രാമു (25), രവി (28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലോടെയാണ് ദുരന്തം സംഭവിച്ചത്. [www.malabarflash.com]
സെപ്റ്റിക് ടാങ്കിൽ ഇറങ്ങി മാലിന്യം പുറത്തെടുക്കുന്നതിനിടെ മീഥേൻ വാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
സെപ്റ്റിക് ടാങ്കിൽ ഇറങ്ങി മാലിന്യം പുറത്തെടുക്കുന്നതിനിടെ മീഥേൻ വാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
No comments:
Post a Comment