കാസര്‍കോട്: സി.ഒ.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സൗഹൃദ ക്രിക്കറ്റ് മല്‍സരം ഘടിപ്പിച്ചു. മല്‍സരത്തില്‍ കാസര്‍കോട് വിഷന്‍ ചാമ്പ്യന്‍മാരായി. കേരള വിഷന്‍ റണ്ണറപ്പായി.[www.malabarflash.com]
ബ്രോഡ് കാസ്‌റ്റേര്‍സ് എറണാകുളം, പ്രസ് ക്ലബ്ബ് കാസര്‍കോട്, കേരള വിഷന്‍
എറണാകുളം, കാസര്‍കോട് വിഷന്‍ കാസര്‍കോട്എ ന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
എറണാകുളം, കാസര്‍കോട് വിഷന്‍ കാസര്‍കോട്എ ന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
മത്സരം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ രഞ്ജി താരം ചന്ദ്രശേഖര മുഖ്യാതിഥിയായിരുന്നു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടിഎ. ശാഫി, സി ഒഎ സംസ്ഥാന പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍, ബ്രോഡ് കാസ്‌റ്റേര്‍സ് ക്യാപ്റ്റന്‍ ഉണ്ണികൃഷണന്‍, സി.ഒ.എ. ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍, സെക്രട്ടറി എം. ലോഹിതാക്ഷന്‍ ,വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, കണ്‍വീനര്‍ സതീഷ് കെ പാക്കം, കെ രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment