കണ്ണൂർ: പതിനാലു വർഷം എ.കെ.ജിയുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ച പിലാത്തറയിലെ മുണ്ട യാട്ട്പുരയിൽ മൊയ്തു എന്ന പിലാത്തറ മൊയ്തു തിങ്കളാഴ്ച രാവിലെ കെ. സുധാകരനെ സമരപ്പന്തലിൽ സന്ദർശിച്ചു.[www.malabarflash.com]
ഡൽഹിയിലും നാട്ടിലും എകെജിയുടെ സന്തത സഹചാരിയായിരുന്നു മൊയ്തു എകെജിയുടെ മരണശേഷം സിപിഎമ്മുമായി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴും വി.എസ്. അച്യുതാനന്ദനുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്.
No comments:
Post a Comment