കൊച്ചി: മലപ്പുറം സ്വദേശി ഇ.പി. റാഷിദ് ആണു കേരളത്തിന്റെ പുതിയ മസിൽമാൻ. കണ്ണൂർ സ്വദേശി പി. വിഷ്ണു ജൂനിയര്‍ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]
സബ് ജൂണിയർ വിഭാഗത്തിൽ മലപ്പുറത്തുനിന്നുള്ള മുഹമ്മദ് സൽമാൻ ചാന്പ്യൻ പട്ടം നേടി. ഫിസിക്കലി ചലഞ്ചഡ് വിഭാഗത്തിൽ കൊല്ലം സ്വദേശി കെ. ആദർശ് വിജയിയായി. 121 പോയിന്റുകളോടെ തിരുവനന്തപുരം ടീം ചാന്പ്യൻഷിപ്പ് നേടി. തൃശൂർ (108), എറണാകുളം (98) ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മറ്റു വിഭാഗങ്ങളിലെ വിജയികൾ: മജീസിയ ബാനു-കോഴിക്കോട് (വിമൻസ് മോഡൽ ഫിസിക്), അമൃത മോഹൻ-തിരുവനന്തപുരം (വിമൻസ് അത് ലറ്റിക് ഫിസിക്), കെ.പി. മുഹമ്മദ് സുഹൈർ-കോഴിക്കോട് (മെൻസ് അത് ലറ്റിക് ഫിസിക്), സിനു ചൊവ്വ-കണ്ണൂർ (മെൻസ് മോഡൽ ഫിസിക്). മാസ്റ്റേഴ്സ് വിഭാഗത്തിലെ വിവിധ കാറ്റഗറിയിൽ എൻ. ദീപക് (കോഴിക്കോട്), വി. ആരിഫ് (കോഴിക്കോട്), എസ്. വിഷ്ണു (തിരുവനന്തപുരം) എന്നിവർ വിജയികളായി.

No comments:
Post a Comment