കരിപ്പൂർ: ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാരനിൽനിന്ന് 26 ലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള വിദേശ കറൻസികൾ കോഴിക്കോട്ടുനിന്നെത്തിയ ഡിആർഐ സംഘം പിടികൂടി.[www.malabarflash.com]
തിങ്കളാഴ്ച പുലർച്ചെ സ്പൈസ് ജെറ്റ് വിമാനത്തിൽ പോകാനായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൽ ഖാദറിന്റെ റജിസ്ട്രേഡ് ബാഗേജിൽനിന്നാണു പണം കണ്ടെടുത്തത്.
ഒമാൻ റിയാൽ, കുവൈത്ത് ദിനാർ, ഖത്തർ റിയാൽ, യുഎസ് ഡോളർ എന്നിവയാണു ഡിആർഐ ഡപ്യൂട്ടി ഡയറക്ടർ ശബരി ജി.പിള്ള, സീനിയർ ഇന്റലിജൻസ് ഓഫിസർ കെ.സലിൽ, ഇന്റലിജൻസ് ഓഫിസർ ബനീഷ് എന്നിവരുടെ നേതൃത്വത്തിൽ കണ്ടെടുത്തത്.

No comments:
Post a Comment