കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത കെ എസ് ആര്‍ടി സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ ജയചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.[www.malabarflash.com]
ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ നന്നാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് കെഎസ്ആര്‍ടിസി നടപടിയെടുത്തത്.
No comments:
Post a Comment