കുണിയ: ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കുണിയ കാലിയടുക്കത്തെ മുനീറിന്റെ മകനും പെരിയാട്ടടുക്കത്തെ മൊബൈല്‍ഷോപ്പ് ജീവനക്കാരനുമായ അനീസുദ്ധീന്‍ (20) ആണ് മരിച്ചത്.[www.malabarflash.com]
വെളളിയാഴ്ച രാവിലെ 10ഓടെ കുണിയയില്‍ ദേശീയപാതയില്‍ അനീസുദ്ധീന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മംഗലാപുരത്തു നിന്നും വരികയായിരുന്ന കോഴി ലോറി ഇടിക്കുകയായിരുന്നു.
മംഗലാപുരം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. നഫീസയാണ് മാതാവ്. സമദ്, റാസിഖ്, അഫ്‌സല്‍ എന്നിവര്‍ സഹോദരങ്ങള്‍.
No comments:
Post a Comment