തിരുവനന്തപുരം: ക്ലാസ് സമയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകരും വിദ്യാർഥികളും മൊബൈൽ ഫോണ് ഉപയോഗിക്കുന്നതിനു വിലക്ക്.[www.malabarflash.com]
അധ്യാപകരും വിദ്യാർഥികളും ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാണു നിയന്ത്രണമേർപ്പെടുത്തിയത്. ഇതു പാലിക്കാത്തവർക്കെതിരേ പ്രിൻസിപ്പൽമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കി.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് പ്രകരമാണ് ഹയർ സെക്കൻഡറി വകുപ്പ് നടപടി സ്വീകരിച്ചത്.

No comments:
Post a Comment