കോഴിക്കോട്: നാദാപുരം ഭൂമി വാതുക്കലിൽ യുവാവിനെ കുത്തിക്കൊന്നു. താഴെകണ്ടിയിൽ സിറാജ് (40) ആണ് കുത്തേറ്റ് മരിച്ചത്. രാവിലെ പത്തരയോടെ താപോയ് ടൗണിലായിരുന്നു സംഭവം.[www.malabarflash.com]
അയൽവാസി റഷീദുമായി നടന്ന വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സിറാജിന്‍റെ മരണം. റഷീദിനായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സിറാജിന്‍റെ മരണം. റഷീദിനായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
No comments:
Post a Comment