Latest News

പളളിക്കര ആഞ്ജ്നേയ ടാക്കീസ് ഉടമ ബി.സോമനാഥ നിര്യാതനായി

ബേക്കൽ: പളളിക്കര ആഞ്ജ്നേയ ടാക്കീസ് ഉടമ ബി.സോമനാഥ (96) നിര്യാതനായി.[www.malabarflash.com] 

ഭാര്യ ശാംഭവി. മക്കൾ: ജയന്തി, രാഘവേന്ദ്ര, ലീലാക്ഷി. മരുമക്കൾ: ഉഷ, ഹരിദാസ്, പരേതനായ കമലാക്ഷ. സഹോദരങ്ങൾ: രാമചന്ദ്ര, ഭാസ്ക്കര.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.