ഉദുമ: മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുന്‍ ഗുരുസ്വാമിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ബാബു മുക്കുന്നോത്ത് (62) നിര്യാതനായി.[www.malabarflash.com]
ഭാര്യ കൗസല്യ, മക്കള്‍ ബിജു (ഗള്‍ഫ്) സന്ധ്യ, ബിന്ദു. മരുമക്കള്‍ അശോകന്‍ (മൂന്നാം കടവ്), ശ്യാംകുമാര്‍ (കള്ളാര്‍). സഹോദരങ്ങള്‍ മോളി (നെടുമങ്ങാട്) അമ്പിളി (നെടുമങ്ങാട്)
No comments:
Post a Comment