Latest News

കരിപ്പോടി തായത്തു വീട്ടിൽ കുഞ്ഞമ്മ നിര്യാതയായി

ഉദുമ: കരിപ്പോടി തായത്തു വീട്ടിൽ കുഞ്ഞമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കറുവൻ.[www.malbarflash.com]

മക്കൾ: ചന്ദ്രശേഖരൻ (ചെമ്മരൻ), കൃഷ്ണൻ, നാരായണൻ(അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ എച്ഛ് ഡി  കാസര്‍കോട്), കുഞ്ഞാത, ലക്ഷ്മി, മാധവി, ശാന്ത, ഗീത, പരേതയായ ദേവകി. 

മരുമക്കൾ: സി. കെ. മാധവി, മാധവി, പ്രസന്ന (അദ്ധ്യാപിക, ചെമ്മനാട് ജമായത്തു യു.പി സ്കൂൾ ), ദാമോദരൻ, മോഹനൻ, ചന്ദ്രൻ, നാരായണൻ, പരേതരായ അപ്പക്കുഞ്ഞി, ഭാസ്കരൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.