Latest News

പാലക്കുന്ന് ശാന്തിനിലയത്തിലെ പി. പക്കീരന്‍ നിര്യാതനായി

ഉദുമ: പാലക്കുന്ന് ശാന്തിനിലയത്തിലെ റിട്ട: അഗ്രികള്‍ച്ചര്‍ സൂപ്പര്‍വൈസര്‍ പി. പക്കീരന്‍ (82) നിര്യാതനായി.[www.malabarflash.com]

ഭാര്യ: പി.കെ.നാരായണി. മക്കള്‍: മല്ലിക ഗോപാലന്‍ (ഹോട്ടല്‍ ബേക്കല്‍ പാലസ് പാലക്കുന്ന്), പി.വിജയരാഘവന്‍ ( ശാന്തി ട്രേഡേഴ്‌സ് പാലക്കുന്ന്), വേണുഗോപാലന്‍, രവീന്ദ്രന്‍, സന്തോഷ് കുമാര്‍, സരള, ജയാനന്ദന്‍ പാലക്കുന്ന് (എസ്.എന്‍.ഡി.പി.ഉദുമയൂണിയന്‍ സെക്രട്ടറി, പാലക്കുന്ന് ഭഗവതി ക്ഷേത്രം കേന്ദ്ര കമ്മിറ്റി അംഗം)
മരുമക്കള്‍: പ്രീത, വിനിത, രമ ശോഭിത, അനിത, കൃഷ്ണന്‍, പരേതനായ ഗോപാലന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.