വെളളിയാഴ്ച രാത്രി 7 മണിയോടെയാണ് ചെമ്മനാട് ചളിയംകോട് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേററ അഷ്‌റഫിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴിയാണ് മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അന്‍വറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കീഴൂരിലെ ഇബ്രാഹിം സഫിയ ദമ്പതികളുടെ മകനാണ് മരിച്ച അഷ്‌റഫ്
No comments:
Post a Comment