കാഞ്ഞങ്ങാട്: പുതിയ കോട്ട മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിററി ചെയര്‍മാന്‍ അഷറഫ് കാരാട്ട് പതാക ഉയർത്തി.[www.malabarflash.com]
ജമാഅത്ത് പ്രസിഡന്റ് സി.കെ.കാസിം, ജനറൽ സെക്രട്ടറി റംഷീദ്, ട്രഷറർ റഫീക്ക് ബി.എ, ഷെയ്ക്ക് ഷുക്കൂർ, അസ്ഫാക്ക്, ബഷീർ, സലാം ഹാജി, കൺവീനർ പാലാട്ട് ഇബ്രാഹിം, കരീം കുശാൽ നഗർ, ഹമീദ്, റഷീദ്, നാസർ കാരാട്ട്, സലാം കേരള, മുഹമ്മദ്കുഞ്ഞി, അബ്ദുൾ ഖാദർ, ഇബ്രാഹിം കുട്ടി ഹാജി, ഉസ്മാൻ ഹാജി, എന്നിവർ സംബന്ധിച്ചു.
പള്ളി ഖത്തീബ് ഒ.പി.അബ്ദുല്ല സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
No comments:
Post a Comment