തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ സ്വദേശി സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി, ഏകമകൻ സനാദൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
സ്റ്റേഷനിലെത്തിയ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് പോലീസ് വിവരം അറിയുന്നത്.
ബന്ധുക്കളുമായോ അയൽവാസികളുമായോ ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. അതിനാൽ മരണം ആരും അറിഞ്ഞിരുന്നില്ല. പോലീസ് പരിശോധനയിൽ മരണാന്തര ചടങ്ങുകൾക്കായി നീക്കിവച്ച പണവും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഇവർ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് സുകുമാരൻ.

No comments:
Post a Comment