Latest News

കണ്ണൂരില്‍ നിന്നും കാണാതായ ടാക്‌സി ഡ്രൈവര്‍ നേത്രാവതിപ്പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കാണാതായ ടാക്‌സി ഡ്രൈവറെ മംഗളൂരു ബണ്ട്വാളില്‍ നേത്രാവതിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഗവ. സ്‌കൂളിനു സമീപവാസിയും പരിയാരം മെഡിക്കല്‍ കോളജ് ജംക്ഷനിലെ ടാക്‌സി ഡ്രൈവറുമായ പോള ഷാജി(39)യെ ആണ് മരിച്ചനിലയില്‍ കണ്ടത്.[www.malabarflash.com] 

മൂന്നു ദിവസം മുന്‍പു ബൈക്കില്‍ വീട്ടില്‍ നിന്നു പോയ ഷാജിയെ കാണാനില്ലെന്നു പരിയാരം പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. 

പിതാവ്: യു.ദാമോദരന്‍. മാതാവ്: പോള കമലാക്ഷി. സഹോദരന്‍: ഷാജു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.