കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ മടിക്കൈ അമ്പലത്തുകര വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐയിലെ പി ഓമന 3690 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.[www.malabarflash.com]
ഓമന 4513 വോട്ട് നേടിയപ്പോള്‍, ബി.ജെ.പിയിലെ ശോഭന 823 വോട്ടും, യു.ഡി.എഫിലെ സുശീലയ്ക്ക് 489 വോട്ടും നേടി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയം. 3690 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫിലെ പി ഓമന വിജയിച്ചത്. എതിര്‍ സ്ഥാനാര്‍തി ബി ജെ പി യിലെ കെ ശോഭനയ്ക്ക് 823 വോട്ടും യു ഡി എഫ് സ്ഥാനാര്‍തി സുശീലയ്ക്ക് 489 വോട്ടും ലഭിച്ചു. 5825 വോട്ടാണ് പോള്‍ ചെയ്തത്.
ഈ വാര്‍ഡില്‍ മെമ്പറായിരുന്ന യമുന രാഘവന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയം. 3690 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫിലെ പി ഓമന വിജയിച്ചത്. എതിര്‍ സ്ഥാനാര്‍തി ബി ജെ പി യിലെ കെ ശോഭനയ്ക്ക് 823 വോട്ടും യു ഡി എഫ് സ്ഥാനാര്‍തി സുശീലയ്ക്ക് 489 വോട്ടും ലഭിച്ചു. 5825 വോട്ടാണ് പോള്‍ ചെയ്തത്.
No comments:
Post a Comment