ജിദ്ദ: മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിംഗ് ഡയറക്ടറുമായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.[www.malabarflash.com]
കെ.എം.സി.സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം. ഒരുമിച്ചിറങ്ങിയ കുട്ടികള്‍ എല്ലാവരും എത്തിയിട്ടും ഫിദയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്.
ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഫിദ. അബ്ദുല്‍ ലത്തീഫിന്റെ നാലുമക്കളില്‍ മൂത്തകുട്ടിയാണ്. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്നാണ് വിവരം.

No comments:
Post a Comment