മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളിയടക്കം നാലുപേര്‍ അറസ്റ്റില്‍. ഗീതാജ്ഞലി കമ്പനി ഡയറക്ടറും പാലക്കാട് സ്വദേശിയുമായ അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി.[www.malabarflash.com]
നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്സിയുടെ രത്നവ്യാപാരശാലയായ 'ഗീതാഞ്ജലി ജെം'സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശിവരാമന്‍ നായര്‍. കേസില്‍ പത്താം പ്രതിയാണ് ഇദ്ദേഹം.ഇയാള്‍ നേരത്തെ സി.ബി.ഐ കസ്റ്റഡിയിലായിരുന്നു.
ഇയാള്‍ക്ക് പുറമേ നീരവ് മോദി കമ്പനിയിലെ ഓഡിറ്ററും രണ്ട് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്.

No comments:
Post a Comment