കണ്ണൂർ: മിനിലോറി ഡ്രൈവർ വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ഞാറ്റുവയൽ റെഡ് സ്റ്റാർ വായനശാലയ്ക്കു സമീപം സി.വി. ബാബുരാജ് (65) ആണ് മരിച്ചത്.[www.malabarflash.cm]
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ കുപ്പം മരത്തക്കാട്ട് വളവിലായിരുന്നു സംഭവം. പിലാത്തറയിൽ മിനിലോറി ഡ്രൈവറായ ബാബുരാജിന് വണ്ടിയിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ഹൃദയാഘാതമുണ്ടായത്. ഇതോടെ നിയന്ത്രണം വിട്ട മിനിലോറി റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചുനിന്നു.
ഓടിക്കൂടിയ നാട്ടുകാർ ഉടൻ തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

No comments:
Post a Comment