Latest News

ഏ​പ്രി​ൽ ര​ണ്ടി​നു സം​സ്ഥാ​ന​ത്തു പൊ​തു​പ​ണി​മു​ട​ക്ക്

തിരുവനന്തപുരം: സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്.[www.malabarflash.com]

കരാര്‍ തൊഴിലും നിശ്ചിത കലാവധി തൊഴിലും എല്ലാ വ്യവസായ മേഖലകളിലും അനുവദിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.