മലപ്പുറം: മലപ്പുറത്ത് അച്ഛൻ മകളെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം പത്തനാപുരം സ്വദേശിനി ആതിരയെയാണ് അച്ഛൻ പൂവത്തിക്കണ്ടി ചാലത്തിങ്ങൽ രാജൻ കുത്തിക്കൊന്നത്.[www.malabarflah.com]
ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും വെള്ളിയാഴ്ച വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ച് രാജനുമായുണ്ടായ വാക്കുതർക്കമാണ് ആതിരയുടെ കൊലപാതകത്തിൽ കലാശിച്ചത്.
രാജനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

No comments:
Post a Comment