ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിസാര്‍(33), യാത്രക്കാരായ കാട്ടിപ്പരുത്തി തയ്യില്‍ സൈതലവിയുടെ ഭാര്യ ഖദീജ(48), മരുമകള്‍ ശാഹിന(25) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 4.15നാണ് സംഭവം. ശാഹിനയെ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവിടെ ഒരു വര്‍ഷത്തിനിടെയുണ്ടാകുന്ന 85ാമത്തെ അപകടമാണിത്.
No comments:
Post a Comment