മഞ്ചേരി: ഗാനമേളക്കിടയില്‍ സദസിലേക്കു ഇറങ്ങിയ ഗായികയെ അപമാനിക്കുകയും തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.[www.malabarflash.com]
പരപ്പനങ്ങാടി പരപ്പില്‍കൊമ്പനാത്ത് നെടുവ അരയന്റെപുരക്കല്‍ മുഹമ്മദ് മിന്‍സാറി (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ജനുവരി 24ന് പരപ്പനങ്ങാടി കാളികാവ് ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലായിരുന്നു സംഭവം. കാസര്‍കോട് സ്വദേശിനിയാണ് പരാതിക്കാരി.
No comments:
Post a Comment