ഉദുമ: ജനമൈത്രി പോലിന്റെയും മാങ്ങാട് പൗര സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മാങ്ങാട് ടൗണില്‍ മദ്യ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണവും ജസീം അനുസ്മരണവും നടത്തി.[www.malabarflash.com]
പരിപാടി മൊയ്തീന്‍ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബീവി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇരിട്ടി മുഹമ്മദ്, അജിത് കുമാര്‍ ആസാദ്, എം.കെ വിജയന്‍, മോഹനന്‍ മാങ്ങാട്, ഖബീര്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ രഘുനാഥ് എന്‍.ജി ക്ലാസ്സെടുത്തു.
No comments:
Post a Comment