Latest News

നാസ്‌ക് നാലാംവാതുക്കല്‍ യുഎഇ കമ്മിററി

ദുബൈ: നാസ്‌ക് നാലാംവാതുക്കലിന്റെ പുതിയ യുഎഇ കമ്മിറ്റിയെ തിരഞ്ഞെടത്തു.[www.malabarflash.com] 

ദുബൈ ദേര മലബാര്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗം കെഎംസിസി ജില്ലാ സെക്രട്ടറി ഇസ്മായീല്‍ നാലാവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. യാസര്‍ നാലവാതുക്കല്‍ അധ്യക്ഷത വഹിച്ചു. അസ്ലം പാക്യര സ്വാഗതം പറഞ്ഞു,

ഭാരവാഹികള്‍: യാസര്‍ നാലാംവാതുക്കല്‍ (പ്രസിഡണ്ട്), എന്‍ എ ഖാദര്‍, യൂസുഫ് എന്‍കെ, റിയാസ് മുല്ലച്ചേരി (വൈ.പ്രസിഡണ്ട്)
ജസീല്‍ (ജനറല്‍ സെക്രട്ടറി), റഫീഖ് ഐ, റഷീദ് എകെ, മിന്‍ഷാദ് ജോ.സെക്രട്ടറി), അബ്ദുല്‍ റഹിമാന്‍ കറാമ (ട്രഷറര്‍).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.