കാഞ്ഞങ്ങാട്: കോട്ടപ്പുറം മൗലാകിരിയത്ത് അബ്ദുല്‍ റസാഖ് മൗലവി (70) നിര്യാതനായി. കാഞങ്ങാട് പഴയകടപ്പുറത്തെ സ്വവസതിയില്‍ വെച്ച് തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.[www.malabarflash.com]
യുഎഇയിലെ റാസല്‍ഖൈമയില്‍ ദീര്‍ഘകാലം പള്ളി ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു.
യുഎഇയിലെ റാസല്‍ഖൈമയില്‍ ദീര്‍ഘകാലം പള്ളി ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു.
പിതാവ്: മര്‍ഹൂം അഞ്ചില്ലത്ത് അസൈനാര്‍ ഹാജി, മാതാവ്: എംകെ. ബീഫാത്തിമ ഹജ്ജുമ്മ.
ഭാര്യ: ആയിഷ പുഞ്ചാവി. മക്കള്‍:ജലീല്‍, നൗഫല്‍, സബിത,സഫൂറ, ഫാത്തിമ. സഹോദരങ്ങള്‍: എംകെ മുഹമ്മദലി, അബൂബക്കര്‍, ഖദീജ, സുമയ്യ.
ഭാര്യ: ആയിഷ പുഞ്ചാവി. മക്കള്‍:ജലീല്‍, നൗഫല്‍, സബിത,സഫൂറ, ഫാത്തിമ. സഹോദരങ്ങള്‍: എംകെ മുഹമ്മദലി, അബൂബക്കര്‍, ഖദീജ, സുമയ്യ.

No comments:
Post a Comment