Latest News

കുണ്ടുകുളംപാറ കെ.വി.മാധവി നിര്യാതയായി

ഉദുമ: കുണ്ടുകുളംപാറ സാന്ത്വനം വീട്ടിലെ കെ.വി.മാധവി (85) നിര്യാതയായി.[www.malabarflash.com] 

മക്കള്‍: കെ.വി.ശ്രീധരന്‍ പള്ളിക്കര, രുഗ്മിണി ബേക്കല്‍, സുലോചന ഞെക്ലി,പുഷ്പാവതി കാഞ്ഞങ്ങാട്. പരേതരായ കെ.വി. ഭാസ്‌ക്കരന്‍, കെ.വി.കുഞ്ഞിക്കണ്ണന്‍.
മരുമക്കള്‍ എന്‍.വി.ജാനകി പാറ, ശശികല പള്ളിക്കര, ഗീത ( ഗള്‍ഫ്) , നാരായണന്‍ കോഴിത്തിടില്‍, ബേബി കാഞ്ഞങ്ങാട്, വിജയന്‍ കാഞ്ഞങ്ങാട്, പരേതനായ കൃഷ്ണന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.