Latest News

ആലൂരിലെ ഖദീജ നിര്യാതയായി

ആലൂര്‍: പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. കുയ്യാല്‍ അബൂബക്കര്‍ ബീഫാത്തിമ എന്നിവരുടെ മകളാണ്.[www.malabarflash.com]

മക്കള്‍: മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, റുഖിയ, നഫീസ
മരുമക്കള്‍ പരേതനായ മുഹമ്മദ്, അബ്ദുള്‍ റഹിമാന്‍ ബാവിക്കര, അസ്മ, സുഹറ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.