ഉദുമ: കുണ്ടുകുളംപാറയിലെ പാടി കണ്ണന്‍ (97) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളച്ചി.[www.malabarflash.com]
മക്കള്‍: കാര്‍ത്ത്യായനി, നാരായണി, നാരായണന്‍, ഗോപാലന്‍, കൃഷ്ണന്‍ തലശ്ശേരി, കുമാരന്‍ (സി.പി.ഐ (എം) ഉദുമ ബ്രാഞ്ച് അംഗം). മരുമക്കള്‍: രാഘവന്‍ അംബാപുരം, രാഘവന്‍ ചെരളടുക്ക. മാധവി, മാധവി മുതിയക്കാല്‍, രോഹിണി തലശ്ശേരി, പുഷ്പാവതി.
No comments:
Post a Comment