Latest News

ആറാട്ടുകടവ് നീലാംബരിയില്‍ പി. വി. കൃഷ്ണന്‍ നിര്യാതനായി

ഉദുമ: ആറാട്ടുകടവ് നീലാംബരിയില്‍ പി. വി. കൃഷ്ണന്‍ (84) നിര്യാതനായി.[www.malabarflash.com]

ഭാര്യമാര്‍: പരേതയായ മാധവി, കുഞ്ഞാണി.
മക്കള്‍: രോഹിണി, ഭാരതി, നിര്‍മ്മല, അംബിക, നീലാംബരി, ഗണേഷ് പ്രസാദ്, അശോക് കുമാര്‍ (ഇരുവരും ദുബൈ). 

മരുമക്കള്‍: വിജയന്‍ (പൂച്ചക്കാട്), മാധവന്‍ (കാസര്‍കോട്), ഉമേശന്‍(കാസര്‍കോട്), പ്രവീണ്‍കുമാര്‍(ഉളിയത്തടുക്ക), അര്‍പ്പിത (കൊളത്തുങ്കല്‍), നീതു(കൂട്ടക്കനി).
സഹോദരങ്ങള്‍: പി. വി. ലക്ഷ്മി, പരേതരായ ചെറിയമ്മ, കണ്ണന്‍, ചിറ്റേയി, മാധവി, കുട്ടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.