Latest News

റീമർ ഗ്ലോബൽ കമ്മിറ്റി മൂന്നാം വയസ്സിലേക്ക്‌

ഖത്തര്‍: റീമർ പടിഞ്ഞാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.[www.malabarflash.com]

ഭാരവാഹികൾ: ഖാദർ കെഎം (ചെയർമാൻ), ഹാഷിം സിഎ, അസ്ഹർ കൊപ്പൽ, അബ്ബാസ് ബിഡി, സുബൈർ പിഎ (വൈസ് ചെയർമാൻമാർ),
സാജിദ് പികെ (കൺവീനർ), സമീർ ഉപ്പി, ജുനൈദ് കെവി, ജസീർ തായത്ത്,
അസീസ് തെക്കേകര (ജോയിന്റ് കൺവീനർമാർ), തുഫൈൽ (ട്രഷറർ).

എക്സിക്യൂട്ടീവ് മെമ്പർമാർ: സാജിദ് കല്ലിങ്കാൽ, ഇംത്യാസ്, യാസിർ കെവി, ഷബീർ കെഇ, ഹാഷിം ഇദ്ദീൻ, അലി പി എ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.