പൂച്ചക്കാട്: ഖാസി ഹസൈനാര്‍ (ന .മ) മഹാനവറുകളുടെ പേരില്‍ വര്‍ഷംതോറും നടത്തി വരാറുള്ള ഉറൂസ് 2018 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 8 വരെ നടത്താന്‍ തീരുമാനിച്ചു.[www.malabarflash.com]
ജമാഅത്ത് പ്രസിഡന്റ് മാളികയില്‍ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ യോഗത്തില്‍ സ്വാഗത സംഘം രൂപികരിച്ചു.
ഭാരവാഹികളായി പി.എസ്.മുഹമ്മദ് കുഞ്ഞി ഇസ്മായീല്‍ (ചെയര്‍മാന്‍), കുന്നുമ്മല്‍ മുഹമ്മദ് ആമു ഹാജി(ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് കുഞ്ഞി കോയ അന്തുമാന്‍ (ട്രഷറര്‍), മുഹമ്മദ് പപ്പന്‍ കുട്ടി, അബ്ദുല്ല, എം.സി.മൂസാ, ശെരീഫ് ബക്കന്‍ (വൈസ് ചെയര്‍മാന്‍), പുത്തൂര്‍ കുഞ്ഞാഹമ്മദ്, പി.കെ. മുഹമ്മദ്, സാലി തെക്ക് പുറം, മന്‍സൂര്‍ കെ.എച്ച്.തെക്ക് പുറം അബ്ദുല്ല മാളികയില്‍ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു
സബ് കമ്മിററികള്‍; നിയാസ് (പ്രചരണം), റഫീഖ് കപ്പണ (ഡക്കറേഷന്‍) കപ്പണ അബൂബക്കര്‍ (ഫുഡ്), ഹനീഫ പുത്തൂര്‍ സലാം ബടക്കന്‍, ശഹഷാദ്, ഫുര്‍ഖാന്‍ ,അസീസ് കണ്ടത്തില്‍ (വളണ്ടിയര്‍), മാളികയില്‍ മുഹമ്മദ് ഹാജി പി.എസ് മുഹമ്മദ് ഷെരീഫ് ബടക്കന്‍, കപ്പണ അബുബക്കര്‍ സ്വാലി തെക്ക് പുറം, എം.സി.മൂസ (പ്രോഗ്രാം)
No comments:
Post a Comment